എന്റെ പേര് വിശാൽ സത്യൻ. ഞാൻ തൃശ്ശൂർ സ്വദേശിയാണ്. ഒരു സിവിൽ സർവീസ് മോഹിയായ ഞാൻ ഈ ബ്ലോഗിൽ എനിയ്ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു. യാത്രകൾ, ഭക്ഷണം, ചരിത്രം, ആദ്ധ്യാത്മികത, സാഹിത്യം, സംഗീതം തുടങ്ങി നിരവധി കാര്യങ്ങൾ അതിൽ പെടും. ഈ ചാനൽ ഒരു വൻ വിജയമാക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിയ്ക്കുന്നു,